Saturday, 6 October 2012

എന്റെ ഗാന്ധി


ത്യാഗമാണു നേട്ടം താഴ്മതന്നെയാണു ഉന്നതിയെന്നോതി
എങ്ങുമറഞ്ഞതെ ദിവ്യപ്രകാശമേ
ഒരോരോ ഒക്ടോബ രണ്ടിനും ചാത്തുന്ന
ക്കിഡ് പുഷ്പങ്ങ മാത്രമോ ബാക്കി
അടിമത്വത്തിനെ വിറ്റുകാശാക്കാനിറങ്ങിയ
ആഡ്യത്വത്തെ നീ തുരത്തിയില്ലേ
അഹിംസപടവാളാക്കി സത്യത്തെ വ്യതമാക്കി
അങ്ങേകിയതല്ലേയീ സ്വാതന്ത്രം
കാത്തിരിക്കുന്നു നിന്റെ വാക്കുകക്കായി ഞങ്ങ
ഇതുവഴി വീണ്ടും വരികയില്ലേ
ഇനിയുമീ ഭുമിയി പിറക്കയില്ലേ..



2 comments:

  1. കാത്തിരിക്കുന്നു നിന്റെ വാക്കുകൾക്കായി ഞങ്ങൾ
    ഇതുവഴി വീണ്ടും വരികയില്ലേ
    ഇനിയുമീ ഭുമിയിൽ പിറക്കയില്ലേ.. good lines

    ReplyDelete