ദിർഹവും ദിനാറും റിയാലുമങ്ങനെ കനവിലൊരായിരം പ്രതീക്ഷകളിങ്ങനെ മൂല്ല്യങ്ങളേറിയും കുറഞ്ഞും മനസിൽ പീലിനിവർത്തിയാടുന്ന നേരം പ്രയാസമാണെങ്കിലും പ്രവാസമേ... പറിച്ചെറിയുന്നതെങ്ങനെ ഞാൻ നിന്നെ
Monday, 11 August 2014
കടമായിജന്മം കനിഞ്ഞു തന്നവൾ അമ്മ കരക്കാരറിയെ കരം പകർന്നവൾ ഭാര്യ കരളിൽ വാൽസല്ല്യ ചൂടുപകർന്നവൾ മകൾ ഇങ്ങനെ ബന്ധങ്ങൾ ചുറ്റും നിറയുമ്പോൾ അമ്മതൻ വയറ്റിലൊരുമിച്ചുറങ്ങണ്ട ചരടിനാൽ ബന്ധിച്ചു വിളിച്ചുണർത്തണ്ട ചാരത്തുനിൽപ്പവൾ സോദരിയെന്നറിയുവാൻ രക്ഷചരടു ബന്ധിച്ചോർക്കണ്ട രക്ഷാകവചമായി കൂടെയുണ്ടാവാൻ