മനസുപറയുന്നു

  • Home

Saturday, 6 October 2012

പ്രവാസം

ഒരു പകൽ കൂടി
പൊലിഞ്ഞു
നിദ്രക്കു
കാതോർത്തുഞ്ഞാനിരുന്നു
ദൂരത്തു നേർത്തു
കാണും നിലാവിൽ ഈ
താരകൾക്കോപ്പം
നടന്നു
നാൾത്തെ നന്മയ്ക്ക് വേണ്ടിയെന്നോണം
ഞാനീ
താരകൾക്കൊപ്പം
നടന്നു
മഞ്ഞുമ്മഴക്കാറുമീ
തെന്നെലുമെൻ
ഓർമ്മയിൽ മെല്ലെ
തെളിഞ്ഞു
എത്രയൊകാതമകലെയാണെങ്കിലും
ഒരു നോക്കുകാണാൻ
കൊതിയുണ്ടെങ്കിലും
എല്ലാം ഞാൻ ഉള്ളിലൊളിപ്പിച്ചു
നാളെത്തെ നന്മക്ക് വേണ്ടിയെന്നോണം ഞാനിതെല്ലാം ഉള്ളിലോളിപ്പിച്ചു




Posted by Unknown at 11:28
Email ThisBlogThis!Share to XShare to FacebookShare to Pinterest

No comments:

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

About Me

Unknown
View my complete profile

Total Pageviews

Followers

Search This Blog

Blog Archive

  • ►  2015 (3)
    • ►  January (3)
  • ►  2014 (33)
    • ►  December (4)
    • ►  November (1)
    • ►  September (2)
    • ►  August (2)
    • ►  July (1)
    • ►  June (5)
    • ►  May (3)
    • ►  April (2)
    • ►  March (5)
    • ►  February (1)
    • ►  January (7)
  • ►  2013 (51)
    • ►  December (4)
    • ►  November (2)
    • ►  October (3)
    • ►  September (6)
    • ►  August (4)
    • ►  July (4)
    • ►  June (7)
    • ►  May (3)
    • ►  April (5)
    • ►  March (4)
    • ►  February (3)
    • ►  January (6)
  • ▼  2012 (28)
    • ►  December (9)
    • ►  November (9)
    • ▼  October (10)
      • ജീവിതം പകുതിയാകുന്നതിൻ മുന്നേ ജീവിതത്തോട് ഞാ...
      • ഓർമ്മകൾ എത്രയെൻ മലയാളമേ
      • യാത്രകൾ
      • ഈയാഴചയിലാദ്യം (6)
      • ഈ ആഴ്ചയിലാദ്യം (5)
      • വരു നമ്മുക്കൊരുമിച്ചൊരായാത്ര പോകാം...
      • അമ്മ
      • ആഴ്ചയിലാദ്യം (4)
      • പ്രവാസം
      • എന്റെ ഗാന്ധി

Popular Posts

  • (no title)
    പണവും സ്വർണ്ണവും തേടിയലയുന്നു പക്ഷേ സ്നേഹമെന്ന വജ്രത്തെ കാണാതെ പോകുന്നു സൗഹ്രദവും, നന്മയും പുറത്തുറങ്ങുന്നു, സ്വാർഥതയെന്ന മന്ത്രം അകത്തും...
  • (no title)
    കുഞ്ഞേ ശപിക്കരുതെന്നെ നീ, ഞാൻ താതൻ കുഞ്ഞിവിരലു പിടിച്ചു നടത്തേണ്ടോൻ മകളേ ശാപവാക്കുകൾ ഉതിർക്കരുതു നീ പാപകറയതെൻ കൈകളെ വെറുക്കുന്നു കഴുകികളയാന...
  • (no title)
    കടന്നു പോയി എഴുപതാണ്ടുകൾ കണ്മുന്നിലുടീ ജനകീയ ജീവിതം നന്മ വറ്റാത്ത മനസും പ്രവർത്തിയും നല്ലവാക്കുകൾ നിറഞ്ഞ പുഞ്ചിരി തിളങ്ങുന്നു കറയൊരല്പമേശാത...
  • ഈയാഴ്ചയിലാദ്യം (9)
    ഇത്തവണ ഞാൻ എഴുതുന്നത് സ്നേഹത്തെ കുറിച്ചാണു , നെറ്റിചുളിക്കാൻ വരട്ടെ ഇത് നമ്മുക്ക് നഷ്ടപെട്ടുപോയ അല്ലെങ്കിൽ നമ്മൊളൊരിക്കലും വേണ...
  • (no title)
    നേരു നേരായി കാണുന്നവരൊക്കെയും നീതിലോകത്തിന്റെ കണ്ണിലന്ധന്മാർ അസത്യത്തിനു നേർ കണ്ണടയ്ക്കുന്നവർ അനീതിയ്ക്കെതിരെ പോരാട്ടം നയിക്കുന്നവർ ആർത്തലോ...
  • മറക്കുവാനാകുമോ
    മറക്കുവാനാകുമോ കാലമേ നീയെന്നെ  ഏല്പിച്ച മധുരമാമീ സൗഹ്രദങ്ങളെയൊക്കെയും കളയുവാനൊക്കുമോ എത്ര പഴയതാണെങ്കിലും കളങ്കമേശാത്തൊരീ സ്നേഹപുതപ്പുകൾ വേന...
  • (no title)
    ജീവിത തീവണ്ടി യാത്രയ്കൊരുങ്ങുന്നു ജാതകദോഷത്തിന്റെ കല്കരി തിന്നിട്ട് തീരാത്ത മൂളലും കിതപ്പും തുടിപ്പുമായി തെളിയാത്ത വഴികളെ മെല്ലെ തുറന്നി...
  • വരു നമ്മുക്കൊരുമിച്ചൊരായാത്ര പോകാം...
    യാത്ര ചെയ്യുന്നതെന്തായാലും ഒരു ഹരം തന്നെയാണു, പ്രിയമുള്ളവരോടൊപ്പമാകുമ്പോൾ പ്രത്യോകിച്ചും. യാത്ര ഇഷ്ട്മില്ലാത്തവരാരുണ്ട്, നാമേറെ ഇഷ്ട്പെടുന്ന...
  • (no title)
    ഓർമ്മകൾ വീണ്ടും വിളിക്കുന്നു ചെല്ലുവാൻ   ഓർമ്മയ്ക്കു പുറകേ ഗമിക്കുക വയ്യിനി   പഴമയെ മെല്ലെ അടത്തിമാറ്റി ദൂരെ കിടത്തി ...
  • ഖദർ
    പിഞ്ഞിതുടങ്ങി നരച്ചു നിറം മങ്ങിയെങ്കിലും പാപകറയല്പം പറ്റിയിട്ടൂണ്ടെങ്കിലും പഴമതൻ ഗന്ധം വഹിക്കുന്ന ഖദറിനെ പുണരുവാനാണെനിക്കേറേയിഷ്ട്ം ...
Watermark theme. Powered by Blogger.