Saturday, 6 October 2012

പ്രവാസം

ഒരു പകൽ കൂടി
പൊലിഞ്ഞു
നിദ്രക്കു
കാതോർത്തുഞ്ഞാനിരുന്നു
ദൂരത്തു നേർത്തു
കാണും നിലാവിൽ ഈ
താരകൾക്കോപ്പം
നടന്നു
നാൾത്തെ നന്മയ്ക്ക് വേണ്ടിയെന്നോണം
ഞാനീ
താരകൾക്കൊപ്പം
നടന്നു
മഞ്ഞുമ്മഴക്കാറുമീ
തെന്നെലുമെൻ
ഓർമ്മയിൽ മെല്ലെ
തെളിഞ്ഞു
എത്രയൊകാതമകലെയാണെങ്കിലും
ഒരു നോക്കുകാണാൻ
കൊതിയുണ്ടെങ്കിലും
എല്ലാം ഞാൻ ഉള്ളിലൊളിപ്പിച്ചു
നാളെത്തെ നന്മക്ക് വേണ്ടിയെന്നോണം ഞാനിതെല്ലാം ഉള്ളിലോളിപ്പിച്ചു




എന്റെ ഗാന്ധി


ത്യാഗമാണു നേട്ടം താഴ്മതന്നെയാണു ഉന്നതിയെന്നോതി
എങ്ങുമറഞ്ഞതെ ദിവ്യപ്രകാശമേ
ഒരോരോ ഒക്ടോബ രണ്ടിനും ചാത്തുന്ന
ക്കിഡ് പുഷ്പങ്ങ മാത്രമോ ബാക്കി
അടിമത്വത്തിനെ വിറ്റുകാശാക്കാനിറങ്ങിയ
ആഡ്യത്വത്തെ നീ തുരത്തിയില്ലേ
അഹിംസപടവാളാക്കി സത്യത്തെ വ്യതമാക്കി
അങ്ങേകിയതല്ലേയീ സ്വാതന്ത്രം
കാത്തിരിക്കുന്നു നിന്റെ വാക്കുകക്കായി ഞങ്ങ
ഇതുവഴി വീണ്ടും വരികയില്ലേ
ഇനിയുമീ ഭുമിയി പിറക്കയില്ലേ..