Saturday, 6 October 2012

എന്റെ ഗാന്ധി


ത്യാഗമാണു നേട്ടം താഴ്മതന്നെയാണു ഉന്നതിയെന്നോതി
എങ്ങുമറഞ്ഞതെൻ ദിവ്യപ്രകാശമേ
ഒരോരോ ഒക്ടോബർ രണ്ടിനും ചാർത്തുന്ന
ഓർക്കിഡ് പുഷ്പങ്ങൾ മാത്രമോ ബാക്കി
അടിമത്വത്തിനെ വിറ്റുകാശാക്കാനിറങ്ങിയ
ആഡ്യത്വത്തെ നീ തുരത്തിയില്ലേ
അഹിംസപടവാളാക്കി സത്യത്തെ വ്യതമാക്കി
അങ്ങേകിയതല്ലേയീ സ്വാതന്ത്രം
കാത്തിരിക്കുന്നു നിന്റെ വാക്കുകൾക്കായി ഞങ്ങൾ
ഇതുവഴി വീണ്ടും വരികയില്ലേ
ഇനിയുമീ ഭുമിയിൽ പിറക്കയില്ലേ..



2 comments:

  1. കാത്തിരിക്കുന്നു നിന്റെ വാക്കുകൾക്കായി ഞങ്ങൾ
    ഇതുവഴി വീണ്ടും വരികയില്ലേ
    ഇനിയുമീ ഭുമിയിൽ പിറക്കയില്ലേ.. good lines

    ReplyDelete